ആ​ല​പ്പു​ഴ​യി​ലെ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കും: തോ​മ​സ് ഐ​സ​ക്

03:41 PM Mar 10, 2021 | Deepika.com
ആ​ല​പ്പു​ഴ: സ്ഥാ​നാ​ര്‍​ഥി​ത്വ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​മൊ​ക്കെ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ലും ഉ​ന്നം വെ​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

ര​ണ്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​വ​ർ മാ​റി നി​ൽ​ക്ക​ണം എ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം സി​പി​എം എ​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് മാ​ത്ര​മാ​ണ് സാ​ധി​ക്കു​ക. ജി​ല്ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പി.​പി. ​ചി​ത്ത​ര​ഞ്ജ​നെ വി​ജ​യി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.