ക​ത്തി​യ കാ​റി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

01:33 PM Mar 10, 2021 | Deepika.com
ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പ് വ​ലി​യ​വെ​ളി​ച്ച​ത്ത് ക​ത്തി​യ കാ​റി​നു സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മാ​ലൂ​ർ മ​ള്ള​ന്നൂ​ർ സു​ഷ​മാ​ല​യ​ത്തി​ൽ സു​ധീ​ഷ് (37) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 6.45 ഓ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് കാ​റും സ​മീ​പ​ത്ത് യു​വാ​വും അ​ഗ്നി​ക്കി​ര​യാ​കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച് തീ​യ​ണ​ച്ച് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ഴ​യ നി​ര​ത്തി​ൽ ജി​പ്സം ബോ​ർ​ഡു​ക​ളും മ​റ്റും വി​ൽ​ക്കു​ന്ന പി​ആ​ർ അ​സോ​സി​യേ​റ്റ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​രി​ച്ച യു​വാ​വ്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ത​ല​ശേ​രി ഡി​വൈ​എ​സ്പി സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.