കൂത്തുപറമ്പിൽ കാർ കത്തി ഒരാൾ മരിച്ചു

09:27 AM Mar 10, 2021 | Deepika.com
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​രിൽ കാ​ർ ക​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് വ​ലി​യ​വെ​ളി​ച്ച​ത്താ​ണ് സം​ഭ​വം. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.