പാ​ല​ക്കാ​ട്ട് നി​ന്ന് മ​ത്സ​രി​ക്കും; പ​ട്ടാ​മ്പി​യി​ലേ​ക്ക് മാ​റു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്രം: ഷാ​ഫി പ​റ​മ്പി​ൽ

11:02 AM Mar 09, 2021 | Deepika.com
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട്ട് നി​ന്ന് ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍. താ​ന്‍ പ​ട്ടാ​മ്പി​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

പ​ട്ടാ​മ്പി​യി​ലേ​ക്കാ​യി​രു​ന്നു​വെ​ങ്കി​ല്‍ ത​നി​ക്ക് എ​ന്നേ മാ​റാ​മാ​യി​രു​ന്നു. പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ട്. ഇ.​ശ്രീ​ധ​ര​ന​ല്ല, ആ​ര് വ​ന്നാ​ലും പാ​ല​ക്കാ​ട്ട് യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും ഷാ​ഫി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം, സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ അ​താ​ത് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ത​ന്നെ മ​ത്സ​രി​ക്ക​ട്ടെ​യെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി നി​ര്‍​ദേ​ശി​ച്ചു.