"അ​വ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ള​ല്ല'; പൊ​ന്നാ​നി​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി സി​പി​എം

06:43 PM Mar 08, 2021 | Deepika.com
മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ലെ സിപിഎം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്.

പ്ര​ക​ട​നം ന​ട​ത്തി​യ​ത് പാ​ർ​ട്ടി അം​ഗ​ങ്ങ​ള​ല്ല. ഇ​നി ആ​രെ​ങ്കി​ലും ഇ​തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മാ​ണ്. സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ തെ​റ്റി​ദ്ധാ​ര​ണ മാ​റും. പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.