കോഴിക്കോട്: കോഴിക്കോട് നന്ദിയിൽ ട്രെയിൻ തട്ടി അമ്മയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹർഷയും മൂന്നു വയസുകാരൻ നന്ദുവുമാണ് മരിച്ചത്.
കോയമ്പത്തൂർ-മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ തട്ടിയാണ് അപകടം. ആത്മഹത്യയെന്ന് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു.
കോഴിക്കോട്ട് ട്രെയിൻ തട്ടി അമ്മയും കുട്ടിയും മരിച്ചു
06:59 PM Mar 07, 2021 | Deepika.com