പാ​ർ​ട്ടി​യു​മാ​യി യോ​ജി​ച്ചു പോ​കു​ന്നി​ല്ല; പ​ട്ടാ​മ്പി എം​എ​ൽ​എ മു​ഹ​മ്മ​ദ് മുഹ്സി​ന് ശാ​സ​ന

03:50 PM Mar 07, 2021 | Deepika.com
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി എം​എ​ല്‍​എ മു​ഹ​മ്മ​ദ് മു​ഹ്‌​സി​നെ ശാ​സി​ച്ച് സി​പി​ഐ. പാ​ര്‍​ട്ടി​യു​മാ​യി എം​എ​ല്‍​എ യോ​ജി​ച്ച് പോ​കു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

പാ​ല​ക്കാ​ട് ചേ​ര്‍​ന്ന ജി​ല്ലാ എ​ക്‌​സി​ക്യു​ട്ടീ​വി​ലാ​ണ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​ത്. എം​എ​ല്‍​എ തെ​റ്റ് തി​രു​ത്ത​ണ​മെ​ന്നും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി യോ​ജി​ച്ച് പോ​ക​ണ​മെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ചു.