മ​ഞ്ചേ​രി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

10:23 AM Mar 07, 2021 | Deepika.com
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് സ്വ​ദേ​ശി പെ​രി​ങ്ങ​ന്നൂ​ർ കു​ണ്ടു​പ​റ​മ്പി​ൽ മു​സ്സ​മ്മി​ൽ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്‌​ക്വാ​ഡും മ​ഞ്ചേ​രി പോ​ലീ​സും ചേ​ർ​ന്ന് മ​ഞ്ചേ​രി ആ​ന​ക്ക​യ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വി​ദേ​ശ​ത്ത് നി​ന്നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ വ​ൻ ലാ​ഭം ല​ഭി​ച്ച​തോ​ടെ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.