ആ​ര്‍​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലിക്കിടെ കു​ഴ​ഞ്ഞു​വീ​ണ ഉ​ദ്യോ​ഗാ​ര്‍​ഥി മ​രി​ച്ചു

09:22 PM Mar 06, 2021 | Deepika.com
ക​ഴ​ക്കൂ​ട്ടം: ആ​ര്‍​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​യി​ലെ ഓ​ട്ട​ത്തി​ടെ കു​ഴ​ഞ്ഞു​വീ​ണ ഉ​ദ്യോ​ഗാ​ര്‍​ഥി മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ് മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് , നീ​ലേ​ശ്വ​രം പു​ത്ത​രി​യ​ടി​കം പാ​ല​ത്ത​ടം മ​ഡോ​ണ ഹൗ​സി​ല്‍ ശേ​ഖ​ര​ന്‍റെ മ​ക​ന്‍ സ​ച്ചി​ന്‍ (23) ആ​ണ് മ​രി​ച്ച​ത്.

റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ​ച്ചി​നും കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ക്കാ​ന്‍ ഇ​റ​ങ്ങി​യി​രു​ന്നു. ഓ​ട്ട​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ സ​ച്ചി​ന് അ​വി​ടെ പ്ര​ഥ​മ​ശു​ശ്രൂ​ഷ കൊ​ടു​ത്തു. തു​ട​ർ​ന്നു റാ​ലി​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ സ​ച്ചി​നെ കാ​സ​ർ​ഗോ​ഡു​കാ​രാ​യ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം താ​മ​സ​സ്ഥ​ല​ത്തേ​ക്കു വി​ട്ടു.

ഇ​വ​ര്‍​ക്കു താ​മ​സ സൗ​ക​ര്യം കൊ​ടു​ത്തി​രു​ന്ന​ത് ച​ന്ത​വി​ള സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ്. അ​വി​ടെ എ​ത്തി ശു​ചി​മു​റി​യി​ല്‍ പോ​യി​വ​ന്ന സ​ച്ചി​ന്‍ കു​റ​ച്ചു നേ​രം വി​ശ്ര​മി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ സ​ച്ചി​ന്‍ ശ​ര്‍​ദ്ദി​ച്ചു​വെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു.

108 ആം​ബു​ല​ന്‍​സ് വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടാ​ത്ത​തു​കൊ​ണ്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഴ​ക്കൂ​ട്ടം സി​എ​സ്ഐ. മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ്പോ​ഴേ​ക്കും സ​ച്ചി​ന്‍ വ​ള​രെ അ​വ​ശ​നാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച സ​ച്ചി​ൻ അ​ല്പ​സ​മ​യ​ത്തി​ന​കം മ​രി​ച്ചു.