ഇ​ന്ന് 2791 പേ​ർ​ക്ക് കോ​വി​ഡ്; അ​ഞ്ച് മാ​സ​ത്തി​നി​ടെ​യു​ള്ള കു​റ​ഞ്ഞ വ്യാ​പ​ന നി​ര​ക്ക്

06:06 PM Mar 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2791 പേ​ർ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,764 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.52 ആ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ്യാ​പ​ന നി​ര​ക്കാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​രാ​ഴ്ച കൊ​ണ്ട് 15 ശ​ത​മാ​നം വ്യാ​പ​നം കു​റ​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4287 ആ​യി. 2535 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 169 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 72 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 42,819 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3517 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,27,826 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ 3 വീ​തം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട്-376, കൊ​ല്ലം 299, മ​ല​പ്പു​റം 286, എ​റ​ണാ​കു​ളം 237, തൃ​ശൂ​ര്‍ 231, കോ​ട്ട​യം 223, പ​ത്ത​നം​തി​ട്ട 222, ക​ണ്ണൂ​ര്‍ 215, ആ​ല​പ്പു​ഴ 206, തി​രു​വ​ന​ന്ത​പു​രം 188, പാ​ല​ക്കാ​ട് 102, കാ​സ​ര്‍​ഗോ​ഡ് 89, വ​യ​നാ​ട് 61, ഇ​ടു​ക്കി 56.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 366, കൊ​ല്ലം 293, മ​ല​പ്പു​റം 275, എ​റ​ണാ​കു​ളം 229, തൃ​ശൂ​ര്‍ 221, കോ​ട്ട​യം 207, പ​ത്ത​നം​തി​ട്ട 205, ക​ണ്ണൂ​ര്‍ 181, ആ​ല​പ്പു​ഴ 202, തി​രു​വ​ന​ന്ത​പു​രം 126, പാ​ല​ക്കാ​ട് 43, കാ​സ​ര്‍​ഗോ​ഡ് 77, വ​യ​നാ​ട് 57, ഇ​ടു​ക്കി 53.