കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഇടപ്പള്ളി സ്വദേശി അമലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് വെട്ടേറ്റ അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി പത്തനംതിട്ട സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
03:08 PM Mar 05, 2021 | Deepika.com