ലാ​വ്‌​ലി​ന്‍ കേ​സ്; ടി.​പി. ന​ന്ദ​കു​മാ​ർ ഇ​ഡി​ക്ക് മു​ന്പി​ല്‍ ഹാ​ജ​രാ​യി

11:48 AM Mar 05, 2021 | Deepika.com
കൊ​ച്ചി: ലാ​വ്‌​ലി​ന്‍ കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ ടി.​പി. ന​ന്ദ​കു​മാ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. ക​നേ​ഡി​യ​ൻ ക​മ്പ​നി​യാ​യ എ​സ്എ​ൻ​സി ലാ​വ്‌​ലി​നു​മാ​യി ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് ക​രാ​ർ ഉ​ണ്ടാ​ക്കി​യ​തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കോ​ടി​ക​ൾ കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം.

2006ൽ ​ഡി​ആ​ർ​ഐ​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ഡി​യു​ടെ ഇ​ട​പെ​ട​ൽ. ന​ന്ദ​കു​മാ​റി​ന്‍റെ മൊ​ഴി​യ​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ത്തി​ൽ ഇ​ഡി തീ​രു​മാ​ന​മെ​ടു​ക്കു​ക.