ചർച്ചയിൽ സംതൃപ്തർ, അർഹതപ്പെട്ടതൊക്കെ കിട്ടുമെന്നാണ് പ്രതീക്ഷ; ജോസ് കെ. മാണി
07:15 PM Mar 03, 2021 | Deepika.com
തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ സംതൃപ്തരെന്ന് ജോസ് കെ. മാണി. പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അര്ഹതപ്പെട്ടതൊക്കെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒരു ഘട്ടം ചര്‍ച്ചയും കൂടി വേണ്ടിവരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.