കോ​വാ​ക്‌​സി​ൻ 81 ശ​ത​മാ​നം ഫ​ല​പ്ര​ദം; മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം പു​റ​ത്ത്

06:48 PM Mar 03, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​മ്പ​നി ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ര​ണ്ട് ഡോ​സു​ക​ളും ന​ൽ​കി​യാ​ൽ 81 ശ​ത​മാ​നം വ​രെ വാ​ക്സി​ന് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും. യു​കെ​യി​ലെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സി​നെ​തി​രെ​യും വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നും തെ​ളി​ഞ്ഞി​താ​യി ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചു.

വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ 25,800 പേ​ർ പ​ങ്കെ​ടു​ത്ത​താ​യും ഇ​ത് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ട്ര​യ​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഐ​സി​എം​ആ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്