കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ത​ക​രാ​ര്‍; വാ​ക്‌​സി​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് ത​ട​സം നേ​രി​ടു​ന്നു

01:39 PM Mar 03, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലു​ണ്ടാ​യ ത​ക​രാ​റി​നെ തു​ട​ർ​ന്നു കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് ത​ട​സം നേ​രി​ടു​ന്നു. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ നാ​ല് ദി​വ​സം എ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ കോ​വി​ന്‍ അ​പ്പ് വ​ഴി​യും ആ​രോ​ഗ്യ സേ​തു ആ​പ്പ് വ​ഴി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​നാ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ലൂ​ടെ മാ​ത്ര​മേ ന​ട​ത്ത​നാ​കൂ എ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​വ​രെ 50 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ളു​ക​ളാ​ണ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.