ജ​ന​പ​ക്ഷം പൂ​ഞ്ഞാ​റി​ൽ മാ​ത്രം മ​ത്സ​രി​ക്കും: പി.​സി. ജോ​ർ​ജ്

01:15 PM Mar 03, 2021 | Deepika.com
കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം പൂ​ഞ്ഞാ​റി​ൽ മാ​ത്രം മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പി.​സി. ജോ​ർ​ജ്. ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മാ​കി​ല്ല. പൂ​ഞ്ഞാ​റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​രോ​ട് സ്നേ​ഹം കൂ​ടും. സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​നുശേ​ഷം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​ക്ക് വോ​ട്ട് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക് മു​സ്ലീം വി​രു​ദ്ധ​ത​യി​ല്ല. ഇ​ത്ത​വ​ണ 40,000 വോ​ട്ടി​ന് പൂ​ഞ്ഞാ​റി​ൽ ജ​യി​ക്കു​മെ​ന്നും ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.