പി.​സി. ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് സു​രേ​ന്ദ്ര​ൻ

10:58 AM Mar 03, 2021 | Deepika.com
കോ​ട്ട​യം: പി.​സി. ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. എ​ന്നാ​ൽ മു​ന്ന​ണി പ്ര​വേ​ശ​ത്തി​ൽ ഇ​ത് വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലേ​ക്ക് പോ​കാ​ൻ ഇ​നി​യി​ല്ലെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വ​ഞ്ച​ക​ൻ​മാ​രാ​ണെ​ന്നും പി.​സി. ജോ​ർ​ജ് നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ൻ ജോ​ർ​ജ് ശ്ര​മം തു​ട​ങ്ങി​യ​ത്.