റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ജാ​മ്യം

06:43 PM Mar 02, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യ ക​ർ​ഷ​ക​ന് ഡ​ൽ​ഹി കോ​ട​തി ജാ​മ്യം ന​ൽ​കി. ആ​ഷി​ഷ് കു​മാ​ർ എ​ന്ന ക​ർ​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പോ​ലീ​സു​കാ​ർ​ക്കു​മേ​ൽ ട്രാ​ക്ട​ർ ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചു എ​ന്നായി​രു​ന്നു കേ​സ്. പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​നോ കൊ​ല​പ്പെ​ടു​ത്താ​നോ, ക​ർ​ഷ​ക​ൻ ശ്ര​മി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.