അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ഇന്നറിയാം. 81 മുന്‍സിപ്പാലിറ്റി, 31 ജില്ലാ പഞ്ചായത്ത്, 231 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
60.26 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഫെബ്രുവരി 28ന് വോട്ടെടുപ്പ് നടന്നത്. പഞ്ചമഹല്, ചോട്ടാ ഉദെപുര് മേഖലകളില്‍ നാട്ടുകാര്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു.
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ഇന്നറിയാം
09:01 AM Mar 02, 2021 | Deepika.com