തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോവിഡ് വാക്സിന് സ്വീകരിച്ചേക്കും. മറ്റ് മന്ത്രിമാരും ഇന്ന് തന്നെ വാക്സിന് കുത്തിവെപ്പെടുക്കുമെന്നും സൂചനയുണ്ട്. കോവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക.
മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആരോഗ്യമന്ത്രി ജനറല്‍ ആശുപത്രിയിലും ആയിരിക്കും കുത്തിവെപ്പെടുക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും
08:40 AM Mar 02, 2021 | Deepika.com