ആസമിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
07:53 AM Mar 02, 2021 | Deepika.com
ദിസ്പുർ: അസമിൽ നേരിയ ഭൂചലനമുണ്ടായി, റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിലെ മൊറിഗോണിൽ ഉണ്ടായത്. സംഭഴത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.