മിർസാപുർ: ഉത്തർപ്രദേശിൽ വ്യാജ മദ്യം കഴിച്ച് നാലു പേർ മരിച്ചു. ശനിയാഴ്ച രണ്ടു പേരും ഞായറാഴ്ച രണ്ടു പേരുമാണു മരിച്ചത്.
മിർസാപുർ ജില്ലയിലെ നേവാധിയഘട്ട് ഗ്രാമത്തിലായിരുന്നു സംഭവം. വ്യാജമദ്യം നിർമിച്ച കാശി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വ്യാജമദ്യം: യുപിയിൽ നാലു പേർ മരിച്ചു
02:45 AM Mar 02, 2021 | Deepika.com