എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും

09:48 PM Mar 01, 2021 | Deepika.com
തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ന്നി​ല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​ണി തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.