കോഴിക്കോട്: കൊടശേരി അങ്ങാടിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീ അണച്ചു.
ഉള്ള്യേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുകളുമായി വരുകയായിരുന്നു ലോറി. ഡ്രൈവര്‍ തന്നെയാണ് ആദ്യം തീ കണ്ടത്. തുടർന്നു ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
കോഴിക്കോട്ട് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു
05:51 PM Jan 15, 2021 | Deepika.com