ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ കൂ​ട്ടി

09:22 AM Jan 15, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ കൂ​ടി കൂ​ട്ടു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ 1,500 രൂ​പ​യാ​യി​രു​ന്ന പെ​ൻ​ഷ​നു​ക​ൾ 1,600 രൂ​പ​യാ​യി ഉ​യ​രും.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 1,500 രൂ​പ​യാ​ക്കു​മെ​ന്ന​ത്.