പ്രഖ്യാപനങ്ങൾക്ക് കാത്ത് കേരളം; ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
09:04 AM Jan 15, 2021 | Deepika.com
തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് വായിച്ചു തുടങ്ങി. പിണറായി സർക്കാരിന്റെ ആറാമത്തെയും ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു വർഷം കൊണ്ടു നടപ്പാക്കേണ്ട പദ്ധതികളാണ് പ്രഖ്യാപിക്കുകയെങ്കിലും സർക്കാർ അധികാരമൊഴിയുന്നതിനാൽ നാല് മാസത്തെ ചെലവുകൾക്കാവശ്യമായ വോട്ട് ഓൺ അക്കൗണ്ടേ പാസാക്കൂ.