നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്

07:33 PM Jan 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് നേ​താ​ക്ക​ളെ ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്കാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​സി​സി​ക​ളി​ൽ പു​ന​സം​ഘ​ട​ന ന​ട​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള സാ​ധ്യ​ത പ​ട്ടി​ക ന​ൽ​കാ​ൻ സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രേ​യും പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട‍​ർ ന​ട​പ​ടി​ക​ൾ കെ​പി​സി​സി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.