24 മ​ണി​ക്കൂ​റി​നി​ടെ 16,946 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

10:54 AM Jan 14, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,946 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,05,12,093 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 198 മ​ര​ണ​ങ്ങ​ൾ കൂ​ടി രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,51,727 ആ​യി. 7,652 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.

ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് രാ​ജ്യ​ത്തി​ന് അ​ശ്വാ​സം പ​ക​രു​ക​യാ​ണ്. ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യും തു​ട​ങ്ങും.