തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തൈപ്പൊങ്കൽ പ്രമാണിച്ചാണ് സർക്കാർ അവധി നൽകിയത്.
ശബരിമല മകരവിളക്ക് പരിഗണിച്ച് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി നൽകിയിട്ടുണ്ട്.
തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി
09:38 AM Jan 14, 2021 | Deepika.com