സം​സ്ഥാ​ന​ത്ത് ര​ണ്ട് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി

06:52 PM Jan 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ഏ​ങ്ങ​ണ്ടി​യൂ​ര്‍ (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 8, 9), കൊ​ല്ലം ജി​ല്ല​യി​ലെ ഉ​മ്മ​ന്നൂ​ര്‍ (14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഇ​ന്ന് 11 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 427 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.