സ്വ​ര്‍​ണ ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

11:39 AM Jan 13, 2021 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,620 രൂ​പ​യി​ലും പ​വ​ന് 36,960 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 240 രൂ​പ വ​ര്‍​ധി​ച്ചാ​ണ് ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്.