പൊ​ല്ലാ​പ്പ​ല്ല ന​ല്ലാ​പ്പ്; പോ​ൽ- ആ​പ്പി​ല്‍ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും കോ​ളും തി​രി​ച്ച​റി​യാം

08:14 PM Jan 12, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ര​ള പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൽ- ആ​പ്പി​ൽ മ​റ്റൊ​രു പു​തി​യ സേ​വ​നം കൂ​ടെ ഉ​ൾ​പ്പെ​ടു​ത്തി . ഫോ​ണി​ല്‍ വ​രു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ഈ ​ആ​പ്പി​ലെ " REPORT A CYBER FRAUD' എ​ന്ന മെ​നു​വി​ലൂ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും.

പോ​ൽ- ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത്ത​രം ന​മ്പ​റു​ക​ളി​ല്‍ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ളോ കോ​ളു​ക​ളോ വ​രു​ക​യാ​ണെ​ങ്കി​ല്‍ അ​വ സ്പാം ​ആ​ണെ​ന്നു​ള​ള ജാ​ഗ്ര​ത നി​ര്‍​ദേ​ശം ല​ഭി​ക്കു​ക​യും ചെ​യ്യും .

വ്യാ​ജ ഫോ​ണ്‍ കോ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ത​ട​യാ​ന്‍ നേ​ര​ത്തെ കേ​ര​ള പോ​ലീ​സ് സൈ​ബ​ര്‍ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി ​സേ​ഫ് എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

സ്പാം ​ഫോ​ണ്‍ കോ​ളു​ക​ള്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഈ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​പ് വേ​ര്‍​ഷ​ന്‍റെ സ​ഹാ​യ​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​ന് ഓ​ട്ടോ​മാ​റ്റി​ക് ആ​യി ഇ​ത്ത​ര​ത്തി​ലു​ള്ള കോ​ളു​ക​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്യാ​തെ ത​ന്നെ ഒ​ഴി​വാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.