ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്പോ​ട്ട് കൂ​ടി; ആ​കെ 436

06:20 PM Jan 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടാ​ണു​ള്ള​ത്. പ​ത്ത​നം​തി​യി​ലെ ഏ​നാ​ദി​മം​ഗ​ലം (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 12) ആ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്.

അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 436 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.