ഇ​ന്ന് 5507 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.52

06:02 PM Jan 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5507 പേ​ർ​ക്ക് കോ​വി​ഡ്. 4952 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 433 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 53 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,614 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.52 ആ​ണ്. ഇ​ന്ന് 25 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3347 ആ​യി.

64,556 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 4270 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 7,51,659 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

69 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട 22, എ​റ​ണാ​കു​ളം 10, കോ​ഴി​ക്കോ​ട് 9, ക​ണ്ണൂ​ര്‍ 8, തൃ​ശൂ​ര്‍ 7, പാ​ല​ക്കാ​ട് 4, തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 813, കോ​ട്ട​യം 709, കോ​ഴി​ക്കോ​ട് 566, പ​ത്ത​നം​തി​ട്ട 482, തൃ​ശൂ​ര്‍ 479, കൊ​ല്ലം 447, മ​ല​പ്പു​റം 400, തി​രു​വ​ന​ന്ത​പു​രം 350, ആ​ല​പ്പു​ഴ 349, ക​ണ്ണൂ​ര്‍ 273, വ​യ​നാ​ട് 207, പാ​ല​ക്കാ​ട് 201, ഇ​ടു​ക്കി 173, കാ​സ​ര്‍​ഗോ​ഡ് 58.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 733, കോ​ട്ട​യം 638, കോ​ഴി​ക്കോ​ട് 550, പ​ത്ത​നം​തി​ട്ട 414, തൃ​ശൂ​ര്‍ 464, കൊ​ല്ലം 444, മ​ല​പ്പു​റം 385, തി​രു​വ​ന​ന്ത​പു​രം 249, ആ​ല​പ്പു​ഴ 341, ക​ണ്ണൂ​ര്‍ 229, വ​യ​നാ​ട് 193, പാ​ല​ക്കാ​ട് 91, ഇ​ടു​ക്കി 167, കാ​സ​ര്‍​ഗോ​ഡ് 54.