തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങാൻ 100 ശതമാനം തയാറാണെന്ന് നടൻ കൃഷ്ണകുമാർ.
പാർട്ടി അംഗത്വമെടുക്കാൻ തയാറാണ്. ഒരു കലാകാരൻ പ്രചരണത്തിന് ഇറങ്ങിയാൽ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
ബിജെപിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയാർ: കൃഷ്ണകുമാർ
11:07 AM Jan 12, 2021 | Deepika.com