വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വി​ധ​വ​യ്ക്കു പീ​ഡ​നം; ആ​ർ​ബി​ഐ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

10:27 AM Jan 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ധ​വ​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ​ൽ​ഹി​യി​ലെ അ​യ ന​ഗ​റി​ലാ​ണു സം​ഭ​വം. വി​വാ​ഹ​മോ​ചി​ത​നാ​ണെ വ്യാ​ജേ​ന വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ​ശേ​ഷം, 2017-ൽ ​ത​ന്‍റെ കാ​റി​ൽ​വ​ച്ചു ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യാ​ണു യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് ഇ​യാ​ൾ​ക്കു ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ടെ​ന്ന വി​വ​രം യു​വ​തി അ​റി​യു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​​ക​യാ​യി​രു​ന്നു.

2015-ൽ ​ആ​ദ്യ ഭ​ർ​ത്താ​വ് മ​രി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു യു​വ​തി ഇ​യാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. യു​വാ​വി​നെ​തി​രേ ഐ​പി​സി 376, 506 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.