സാ​മ്പ​ത്തി​ക ഇ​ട​പാ​ട്; ഗു​രു​വാ​യൂ​രി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

10:21 AM Jan 12, 2021 | Deepika.com
തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പാ​ലു​വാ​യി സ്വ​ദേ​ശി അ​ർ​ജു​ൻ(30)​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കാ​റി​ൽ എ​ത്തി​യ സം​ഘം വീ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ർ​ജു​നെ ക​ട​ത്തി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​ന് പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.