വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഗൊറില്ലകൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. കലിഫോർണിയയിലെ സാൻഡിയാഗോ സഫാരി പാർക്കിലെ ഗൊറില്ലകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവയ്ക്ക് ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ രണ്ട് ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
02:51 AM Jan 12, 2021 | Deepika.com