പെ​രി​യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സി​ഐ​എ​സ്എ​ഫ് ജ​വാ​ന്‍ മ​രി​ച്ചു

11:38 PM Jan 11, 2021 | Deepika.com
കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു. പെ​രി​യ സ്വ​ദേ​ശി ശ്രീ​ഹ​രി ( 25) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.