ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ എ​ടി​കെ​യെ ത​ക​ർ​ത്ത് മും​ബൈ

10:10 PM Jan 11, 2021 | Deepika.com
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​ന്മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​ക്ക് വി​ജ​യം. എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഏ​ക ഗോ​ളി​നാ​ണ് മും​ബൈ സി​റ്റി വി​ജ​യി​ച്ച​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ 69-ാം മി​നി​റ്റി​ലാ​ണ് മും​ബൈ സി​റ്റി​യു​ടെ ഗോ​ൾ പി​റ​ന്ന​ത്. ഒ​ഗ്ബെ​ചെ​യാ​ണ് ഗോ​ൾ ശി​ൽ​പി.

ഈ ​വി​ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി 25 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാ​മ​ത് തു​ട​രു​ക​യാ​ണ്. ര​ണ്ടാ​മ​തു​ള്ള എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് 20 പോ​യി​ന്‍റാ​ണ് ഉ​ള്ള​ത്.