കോ​വി​ഷീ​ൽ​ഡി​നാ​യി ഓ​ർ​ഡ​ർ ന​ൽ​കി കേ​ന്ദ്രം

06:05 PM Jan 11, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സീ​ൻ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ കോ​വി​ഷീ​ൽ​ഡ് വാ​ക്സീ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി. ഓ​ർ​ഡ​ർ കി​ട്ടി​യെ​ന്ന് കോ​വി​ഷീ​ൽ​ഡ് നി​മാ​താ​ക്ക​ളാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​രീ​ക​രി​ച്ചു. വാ​ക്സീ​ൻ 200 രൂ​പ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും സി​റം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സീ​ൻ വി​ത​ര​ണം ശ​നി​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തി​ന് ഇ​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ര​ണ്ട് വാ​ക്സീ​നു​ക​ൾ​ക്ക് ശാ​സ്ത്രീ​യാ​നു​മ​തി കി​ട്ടി. ര​ണ്ടും ലോ​ക​ത്തി​ൽ ഏ​റ്റ​വും വി​ല കു​റ​ഞ്ഞ​താ​ണ്. നാ​ലി​ൽ കൂ​ടു​ത​ൽ വാ​ക്സീ​നു​ക​ൾ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലു​ണ്ടെ​ന്നും വാ​ക്സീ​ൻ വി​ത​ര​ണം ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

മൂ​ന്ന് കോ​ടി കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സീ​ൻ ന​ൽ​കും. കോ​വി​ഡ് വാ​ക്സീ​നു​ക​ൾ മ​രു​ന്ന് ക​ന്പ​നി​ക​ളി​ൽ നി​ന്ന് കേ​ന്ദ്രം വാ​ങ്ങി ന​ൽ​കും. ആ​ദ്യ​ഘ​ട്ട​ത്തി​ലെ ചെ​ല​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.