വി​രാ​ടി​നും അ​നു​ഷ്ക​യ്ക്കും കു​ഞ്ഞ് പി​റ​ന്നു

05:48 PM Jan 11, 2021 | Deepika.com
മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യ്ക്കും ബോ​ളി​വു​ഡ് താ​രം അ​നു​ഷ്കാ ശ​ർ​മ്മ​യ്ക്കും പെ​ണ്‍​കു​ഞ്ഞ്. ട്വി​റ്റ​റി​ലൂ​ടെ വി​രാ​ട് കോ​ഹ്ലി​യാ​ണ് വി​വ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​നു​ഷ്ക പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ​ന​ൽ​കി​യ​ത്.

പെ​ണ്‍​കു​ഞ്ഞി​നാ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ പു​തി​യ ഒ​രു അ​ധ്യാ​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്നും വി​രാ​ട് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ആ​ശം​സ​ക​ളും പ്രാ​ർ​ഥ​ന​ക​ളും നേ​ർ​ന്ന ആ​രാ​ധ​ക​ർ​ക്കും കോ​ഹ്ലി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.