പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭ​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി​യു​ടെ പ​താ​ക

01:44 PM Jan 11, 2021 | Deepika.com
പാ​ല​ക്കാ‌​ട്: ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക കൂ​ട്ടി​ക്കെ​ട്ടി​യ​ത് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​ഴി​ച്ചു​മാ​റ്റി.

സം​ഭ​വ​ത്തെ തു‌​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഗാ​ന്ധി പ്ര​തി​മ​ക്ക് സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്ത് ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.