മും​ബൈ​യി​ൽ നാ​വി​ക​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

05:48 AM Jan 11, 2021 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ നാ​വി​ക​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. ര​മേ​ശ് ചൗ​ധ​രി (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ യു​ദ്ധ​ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് ബ​ത്വ​യി​ലെ നാ​വി​ക​നാ​ണ്.

ര​മേ​ശി​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​വാ​യി​രു​ന്നു​വെ​ന്ന് വ​ക്താ​വ് പ​റ​ഞ്ഞു. ര​മേ​ശി​ന്‍റെ സ​മീ​പ​ത്തു​നി​ന്ന് സ​ർ​വീ​സ് തോ​ക്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.