യു​എ​സി​ൽ വെ​ടി​വ​യ്പ്: മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു; അ​ക്ര​മി​യെ വ​ധി​ച്ചു

04:24 AM Jan 11, 2021 | Deepika.com
ഷി​ക്കാ​ഗോ: യു​എ​സി​ലെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ൽ വെ​ടി​വ​യ്പ് പ​ര​മ്പ​ര. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ജേ​സ​ൺ നൈ​റ്റിം​ഗേ​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മു​പ്പ​തു​കാ​ര​നാ​യ ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യെ​യാ​ണ് ആ​ദ്യം കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നെ​യും ഇ​രു​പ​തു​വ​യ​സു​കാ​ര​നെ​യും കൊ​ല​പെ​ടു​ത്തി.

അ​ക്ര​മ​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. അ​ക്ര​മ​ത്തി​നു പി​ന്നി​ലു​ള്ള ഉ​ദ്ദേ​ശ്യം വെ​ളി​വാ​യി​ട്ടി​ല്ല.