കോ​ഴി​ക്കോ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; പി​ന്നി​ൽ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം

10:25 PM Jan 10, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പെ​രി​ഞ്ചേ​രി​ക്ക​ട​വി​ൽ മ​നോ​ജി​നാ​ണ് വെ​ട്ടേ​റ്റ​ത്.

രാ​ത്രി എ​ട്ടോ​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് മ​നോ​ജി​നെ വെ​ട്ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.