ആന്ധ്രയിൽ ജെല്ലിക്കെട്ട് കാണികൾക്കായുള്ള മേൽക്കൂര തകർന്ന് രണ്ടു മരണം
05:22 PM Jan 10, 2021 | Deepika.com
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ജെല്ലിക്കെട്ട് കാണികൾക്കായുള്ള മേൽക്കൂര തകർന്ന് രണ്ടു പേർ മരിച്ചു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റെന്നാണ് വിവരം. ആന്ധ്രയിലെ ചിറ്റൂരിലാണ് സംഭവം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.