പൂ​ഞ്ഞാ​റി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ന്‍ ത​യാ​ര്‍, ആ​രു​ടേ​യും ഒൗ​ദാ​ര്യം വേ​ണ്ട: പി.​സി. ജോ​ർ​ജ്

10:36 AM Jan 10, 2021 | Deepika.com
കോ​ട്ട​യം: പൂ​ഞ്ഞാ​റി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും ആ​രു​ടേ​യും ഒൗ​ദാ​ര്യം ആ​വ​ശ്യ​മി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ന് ഒ​പ്പം ചേ​രു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ന് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​തു മു​ന്ന​ണി​ക്കൊ​പ്പം ചേ​രു​മെ​ന്ന കാ​ര്യം തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​നു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.