കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഏ​ഴ് പേ‍​ർ​ക്ക് പ​രി​ക്ക്

04:35 AM Jan 10, 2021 | Deepika.com
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് ഏ​ഴ് പേ‍​ർ​ക്ക് പ​രി​ക്ക്. കാ​ടു​വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് തോ​ട്ടം തൊ​ഴി​ലാ​ലി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​ത്തോ​ട് എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യാ​ണ് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണം. ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.