തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; മൂ​ന്നു പേ​ർ പി​ടി​യി​ൽ

07:40 PM Jan 09, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം. വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. അ​ക്ര​മി​ക​ളാ​യ മൂ​ന്ന് പേ​രേ​യും ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി.